About Akshaya Tritiya

ദീക്ഷ ഗ്രഹണത്തിന് ശേഷം ഭഗവാൻ ഋഷഭ് ദേവൻ6മാസത്തെ കഠിന തപസ്സ് ആചരിച്ച, ച രിയക്( ആഹാരത്തിനുവേണ്ടി) ഇറങ്ങിയപ്പോൾ, കലിയുഗ തുടക്കത്തിൽ, കർഷകർക്ക് കൃഷി ഇറക്കുന്നതിന് ഉഴുന്ന കാള ഗ ൾക്ക് മുഖ കവാടം അതായത് മോസ്ക് ധരിപ്പിക്കാൻ നിർദ്ദേശിച്ച പാവത്തിനെ ഫലം ഉദയത്തിന് വന്ന പിന്നെയും ആറുമാസം ആഹാരം ലഭിക്കാതെ കടന്നുപോയി, പൂർവജന്മ സ്മരണ മൂലം ശ്രേണിക മഹാരാജാവ് വിധിപ്രകാരം ആഹാരം നൽകിയ ദിവസം സ്മരിക്കുന്ന ഇന്ന് ചെറിയ കർമ്മഫലം എത്ര വലുതായി അനുഭവിക്കേണ്ടിവരും എന്ന് മനസ്സിലാക്കാൻ കഴിയും ആഹാരത്തിനുശേഷം അക്ഷയ സുഖം പ്രാപിക്കട്ടെ എന്ന് ഋഷഭദേവൻ ദേവൻ ആശീർവദിച്ചു. അന്ന് മുതൽ ഈ ദിവസം അക്ഷയതൃതീയ ആയി ആചരിക്കാൻ തുടങ്ങി.
ആദിനാഥ് ഭഗവാന് കീ ജയ🌹🌻🍇🍑🍊🍏🍒

Leave a Reply

Your email address will not be published. Required fields are marked *