റെനിൽ രാജ് 42

റെനിൽ രാജ്S/o അരവിന്ദ, അരിവാരം, ആലൂർ നിര്യാതനായി. 42 വയസ്സായിരുന്നു.

Read More

പുളിയാർമല നാഗരത്ന നിര്യാതയായി

പുളിയാർമല ശ്രീനിവാസഅവരുടെ ധർമ പത്നി നാഗരത്ന നിര്യാതയായവിവര വ്യസനത്തോടെ അറിയിക്കുന്നു

Read More

താഴമുണ്ട (യാൻ പോസ്റ്റ് ) ടി.കെ.രാജ് (74) നിര്യാതനായി.

താഴമുണ്ട (യാൻ പോസ്റ്റ് ) ടി.കെ.രാജ് (74)നിര്യാതനായി. കേരള മൃഗസംരക്ഷണവകുപ്പിലെ ഫീൽഡ് ഓഫീസറായിരുന്നു. മാനന്തവാടി മൈസൂർ റോഡിലുള്ള യാൻ പോസ്റ്റിലുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.ഭാര്യമാർ: കല, ( പരേതയായ ശീതള ) മക്കൾ: റെജിൻ,റെനിൽ ,രതിൻ

Read More

Bhaktamara sthothra – by Ahana Jain

Read More

എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കൽപ്പറ്റ : വ്യാഴാഴ്ച  രാത്രി അന്തരിച്ച  എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം സംസ്കരിച്ചു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കൽപ്പറ്റ പുളിയാർ മലയിലെ തറവാട് ശ്മശാനത്തിലായിരുന്നു സംസ്കാരം .  ജൈനമത  ആചാരപ്രകാരം  നടന്ന ചടങ്ങിൽ മകൻ  ശ്രേയാംസ് കുമാറും പേരക്കുട്ടി ഋഷഭും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത്.ഉച്ചക്ക് ഒരു മണിയോടെ കൽപ്പറ്റ മണിയങ്കോട്  വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ  ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളനുസരിച്ച് കോവിഡ്  പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിച്ച് നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുള്ള […]

Read More
Please wait...