താഴമുണ്ട (യാൻ പോസ്റ്റ് ) ടി.കെ.രാജ് (74) നിര്യാതനായി.

താഴമുണ്ട (യാൻ പോസ്റ്റ് ) ടി.കെ.രാജ് (74)നിര്യാതനായി. കേരള മൃഗസംരക്ഷണവകുപ്പിലെ ഫീൽഡ് ഓഫീസറായിരുന്നു. മാനന്തവാടി മൈസൂർ റോഡിലുള്ള യാൻ പോസ്റ്റിലുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.ഭാര്യമാർ: കല, ( പരേതയായ ശീതള ) മക്കൾ: റെജിൻ,റെനിൽ ,രതിൻ ...
Read More